അഞ്ചു മിനിറ്റില്‍ പൊളപ്പന്‍ ബട്ടര്‍ വീട്ടില്‍ത്തന്നെ ഉണ്ടാക്കി എടുക്കാം ഇനി കടയില്‍ പോകണ്ട ബട്ടര്‍ വാങ്ങാന്‍

0
201

നമ്മുടെ എല്ലാവരുടെയും വീട്ടില്‍ വളരെയധികം ഉപയോഗം ഉള്ള ഒരു സാധനം ആണ് ബട്ടര്‍ .നാം എല്ലാവരും തന്നെ കടയില്‍ പോയി ബട്ടര്‍ വാങ്ങി ഉപയോഗിക്കുന്നവരും ആണ് .

എന്നാല്‍ വീട്ടില്‍ പെട്ടെന്ന് ഒരു ആവശ്യം വന്നു പോയി വാങ്ങാന്‍ നിര്‍വാഹം ഇല്ല തൊട്ടടുത്തുള്ള കടകളില്‍ ഒന്നും ബട്ടര്‍ കിട്ടാനും ഇല്ല .ഈ ഒരു സാഹചര്യം വന്നാല്‍ നമ്മള്‍ എന്ത് ചെയ്യും ബട്ടര്‍ ഉപയോഗിച്ച് തയാറാക്കാന്‍ തീരുമാനിച്ച വിഭവം തയാര്‍ ആക്കണ്ട എന്നങ്ങു തീരുമാനിക്കും അല്ലെ .

എങ്കില്‍ അങ്ങനെ തീരുമാനിക്കാന്‍ വരട്ടെ നമുക്ക് വീട്ടില്‍ത്തന്നെ കിടിലന്‍ ബട്ടര്‍ ഉണ്ടാക്കി എടുക്കാം എങ്ങനെ എന്ന് അല്ലെ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഷ്ടപെട്ടാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ .

വീഡിയോ കാണാം .

[su_youtube url=”https://youtu.be/TIFUmyVav1o”]

LEAVE A REPLY

Please enter your comment!
Please enter your name here