വാഴയിലയില്‍ ഇങ്ങനെ ഒന്ന് ചെയ്തു നോക്കുക രുചി വേറെ ലെവല്‍ ആണ്

0
265

നമ്മള്‍ മലയാളികള്‍ ഇപ്പോഴും നമ്മള്‍ സ്ഥിരമായി ഉണ്ടാകികൊണ്ട് ഇരിക്കുന്ന കേരളതനിമ ഉള്ള ഭക്ഷണങ്ങളില്‍ verity കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ ആണ് ,

നമ്മള്‍ പലപ്പോഴായി പുട്ടിലും ഇടലിയിലും ദോശയിലും ഒക്കെ ഈ പുതുമ പരീക്ഷിച്ചു വിജയിച്ചിട്ടും ഉണ്ട് .എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും വാഴയില പുട്ട് ട്രൈ ചെയ്തിട്ടുണ്ടോ ?
[su_youtube_advanced url=”https://youtu.be/NM0ETkHL1F0″ height=”420″ controls=”no” autoplay=”yes” title=”ഇഡ്ഡലി പാത്രത്തില്‍ കിടിലന്‍ MANGO കേക്ക് ഉണ്ടാക്കാം ഓവനും വേണ്ട മുട്ടയും വേണ്ട”]

ഉണ്ടാകാന്‍ സാധ്യത കുറവാണു അപ്പൊ ഇന്ന് നമുക്ക് വളരെ ടെസ്റ്റി ആയിട്ടുള്ള വാഴയില പുട്ട് എങ്ങനെ തയാറാക്കി എടുക്കാം എന്ന് നോക്കിയാലോ .

അപ്പൊ ഇത് തയാറാക്കുന്ന വിധവും ചേരുവകളും ഒക്കെ കൃത്യമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കുക .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here