ദുര്‍ഗന്ധം ഇല്ലാത്ത നല്ല കിടിലന്‍ കമ്പോസ്റ്റ് ഇങ്ങനെ വീട്ടില്‍ ഉണ്ടാക്കാം

0
367

ഓര്‍ഗാനിക് ആയ രീതിയില്‍ കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഗുണപ്രദം ആയ വലം ഏതു എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു .കമ്പോസ്റ്റ് വളം .

വീട്ടില്‍ കമ്പോസ്റ്റ് വളം തയാറാക്കി എടുക്കണം എന്ന് അടുക്കളത്തോട്ടം ഉള്ള ഏതൊരു വീട്ടമ്മയുടെയും ആഗ്രഹം ആണ് എങ്കിലും പലപ്പോഴും അവര്‍ അതിനായി ട്രൈ ചെയ്താലും ശരിയായ രീതിയില്‍ കമ്പോസ്റ്റ് തയാറാക്കാന്‍ സാധിക്കുന്നില്ല എന്ന് അവര്‍ പരാതി പറയാറുണ്ട് .

[su_youtube url=”https://youtu.be/du3nUAoIEWw”]

അതുപോലെ തന്നെ പരാതി പറയുന്ന ഒരു കാര്യം ആണ് കമ്പോസ്റ്റ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് വളരെ അധികം ദുര്‍ഗന്ധം ഉണ്ടാക്കുന്നു എന്നും .

ഇന്ന് നമുക്ക് വളരെ ഈസി ആയിട്ട് ആര്‍ക്കും യാതൊരു ദുര്‍ഗന്ധം ഇല്ലാതെ തന്നെ വളരെ ക്വാളിറ്റി ഉള്ള കമ്പോസ്റ്റ് വളം ഈസിയായി എങ്ങനെ തയാറാക്കാം എന്ന് നോക്കാം .

തയാറാക്കുന്ന വിധം വിശദമായിത്തന്നെ കണ്ടു മനസ്സിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

 

LEAVE A REPLY

Please enter your comment!
Please enter your name here