പണ്ടൊക്കെ ബ്ലഡ് ഷുഗര്‍ കൂടുക എന്ന് പറയുന്നത് പണക്കാരുടെ രോഗം ആയിട്ടാണ് അറിയപെട്ടിരുന്നത് .പാവപെട്ടവര്‍ അവരുടെ വീടുകളില്‍ വിളയുന്ന പഴങ്ങളും പച്ചക്കറികളും അറിയും ഗോതമ്പും ചക്കയും ഒക്കെ കഴിക്കുന്നത് മൂലം ഈ രോഗം അവരില്‍ കണ്ടുവന്നിരുന്നില്ല എന്നും പറയുന്നു .
ഒരു കണക്കിന് നോക്കിയാല്‍ അതില്‍ വാസ്തവം ഉണ്ട് ആളുകള്‍ അവരുടെ വീടുകളില്‍ വച്ചുപിടിപ്പിക്കുന്ന പഴവും പച്ചക്കറിയും ഒക്കെ കഴിക്കുകയും തൊടിയില്‍ ഇറങ്ങി അദ്ധ്വാനിക്കുകയും ചെയ്തിരുന്ന കാലത്ത് ഈ രോഗം അങ്ങനെയുള്ളവരില്‍ കുറവായിരുന്നു .
എന്നാല്‍ കാലം മാറി ഫാസ്റ്റ് ഫുഡ് യുഗം ആണ് ഇപ്പോള്‍ .അതുകൊണ്ട് തന്നെ കൊച്ചു കുട്ടികളില്‍ പോലും ഈ രോഗം കണ്ടുതുടങ്ങി .
എന്താണ് ഈ രോഗം എന്തുകൊണ്ട് വരുന്നു എന്തൊക്കെ ചെയ്താല്‍ ഈ രോഗം വരാതെ കാക്കാം അല്ലങ്കില്‍ വന്നു കഴിഞ്ഞാലും ഈ രോഗത്തെ എങ്ങനെ നിയന്ത്രിക്കാന്‍ കഴിയും .ഈ ചോദ്യങ്ങള്‍ക്ക് എല്ലാമുള്ള കൃത്യമായ മറുപടി ലഭിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
വീഡിയോ കാണാം .
[su_youtube_advanced url=”https://youtu.be/WqqlpmghfmY” controls=”no” autoplay=”yes”]