അഞ്ചു മിനിറ്റില്‍ മുന്തിരി വൈനിന്‍റെ ഇരട്ടി രുചിയുള്ള സ്പെഷ്യല്‍ മുന്തിരി ബിയര്‍

0
325

മുന്തിരി വൈന്‍ ഇഷ്ടമില്ലാത്ത ആരും തന്നെ ഉണ്ടാകില്ല അല്ലെ .പഴകുംതോറും രുചി കൂടി വരുന്ന ഒന്നാണ് മുന്തിരി വൈന്‍ .

എന്നാല്‍ നമുക്ക് പെട്ടെന്ന് ഒരു മുന്തിരി വൈന്‍ തയാറാക്കി കുടിക്കുക എന്നുള്ളത് പെട്ടെന്ന് സാധിക്കുന്ന ഒരു കാര്യമല്ല അപ്പൊ ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുന്നത് ഒരു മുന്തിരി ബിയര്‍ വളരെ ഈസി ആയിട്ട് എങ്ങനെ തയാറാക്കി എടുക്കാം എന്നുള്ളത് ആണ് .

ഇത് തയാറാക്കുന്നതിനായി ആദ്യമേ ഇതിന്റെ മുന്തിരി കൂട്ട് തയാറാക്കണം .നമ്മള്‍ ഒരിക്കല്‍ തയാറാക്കുന്ന മുന്തിരി കൂട്ട് കൂടുതല്‍ ദിവസം അടച്ചു സൂക്ഷിക്കാന്‍ കഴിയുന്നതാണ് കൂടുതല്‍ ദിവസം ഇത് സൂക്ഷിച്ചു വച്ചാല്‍ രുചി കൂടി കൂടി വരികയും ചെയ്യാം .

അപ്പൊ നമ്മുടെ ഈ സ്പെഷ്യല്‍ മുതിരി ബിയര്‍ എങ്ങനെയാണു തയാറാക്കുക എന്നും ചേരുവകള്‍ എന്തൊക്കെ എന്നും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here