ഈ രീതിയിൽ ആണോ അടുക്കളയിൽ ചെയ്യുന്നത് പിന്നെ എങ്ങനെ സമ്പത്തും ഐശ്വര്യവുംവരും

0
837

നമ്മുടെ വീട്ടിലുള്ള അടുക്കളയില്‍ ഒരു തെങ്ങപൂള്‍ കത്തിക്കുക എന്നുള്ള ഒരു ആചാരം ഉണ്ട് ഈ ആചാരം കൊണ്ട് ഉദേശിക്കുന്നത് അതുവഴി വീട്ടിലെ അടുക്കളയിലെ അന്തരീക്ഷത്തില്‍ ഉള്ള വിഷാംശം ഇല്ലാതാക്കുന്നതിന് വേണ്ടിയാണു .

ഇത് ചെങ്കണ ഗണപതി ഹോമം എന്നാണ് അറിയപെടുന്നത് .സത്യത്തില്‍ നമ്മുടെ പൂര്‍വികര്‍ ഇത് ചെയ്തിരുന്നത് എന്തുകൊണ്ട് എന്ന് അറിയാത്തത് കൊണ്ടാണ് ഇന്നത്തെ തലമുറ ഈ ആചാരങ്ങള്‍ പാലിക്കുന്നതിനു മടി കാണിക്കുന്നത് .

ഇന്ന് നമ്മുടെ വീടിന്റെ പരിസരപ്രധേശങ്ങള്‍ മുഴുവന്‍ ഇങ്ങനെ മലിനം ആയികൊണ്ട് ഇരിക്കുക ആണ് അതുകൊണ്ട് തന്നെ ഗ്രഹങ്ങളുടെ ഊര്‍ജം നമ്മുടെ വീടുകളിലും ഉണ്ടാകില്ല നമ്മുടെ പരിസരങ്ങളിലും ഉണ്ടാകില്ല .

അപ്പോള്‍ നമ്മുടെ വീടുകളില്‍ ഐശ്വര്യവും സമ്പത്തും സമാധാനവും ഒക്കെ ഉണ്ടാകുന്നതിനായി നാം നമ്മുടെ അടുക്കളയില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും ആയ ചില കാര്യങ്ങള്‍ ഉണ്ട് അവ എന്തൊക്കെ എന്നും എന്തുകൊണ്ടാണ് അങ്ങനെ ചെയ്യണം അല്ലങ്കില്‍ ചെയ്യരുത് എന്ന് പറയുന്നത് എന്നും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here