ഈ കാര്യം ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്താല്‍ നിങ്ങള്‍ പോലും അറിയാതെ നിങ്ങള്‍ക്ക് ശർദ്ധിക്കും

0
295

പണ്ടൊക്കെ നമുക്ക് എന്തെങ്കിലും കാര്യത്തില്‍ സംശയങ്ങള്‍ തോന്നിയാല്‍ ഒന്നെങ്കില്‍ നമ്മള്‍ നമ്മളെ പഠിപിച്ച ടീച്ചര്‍മാരോടു അതല്ലങ്കില്‍ നാട്ടിലെ അറിവുള്ളവരോട് ഒക്കെ ആയിരുന്നു നമ്മള്‍ ചോദിച്ചിരുന്നത് .അതിനായി നമ്മള്‍ പലരും സംശയങ്ങളും ആയി അവരുടെയൊക്കെ വീടുകളില്‍ പോലും പോയിട്ടുണ്ടാകും കാരണം അന്നത്തെ കാലത്ത് ഫോണുകള്‍ ഒക്കെ ഉള്ള വീടുകള്‍ കുറവായിരുന്നു അത് തന്നെയല്ല ഫോണില്‍ കൂടെ പറഞ്ഞാല്‍ ചിലപ്പോ കാര്യം കൃത്യമായി മനസ്സിലായി എന്ന് വരില്ല .

പക്ഷെ ഇപ്പോള്‍ കാലം മാറി എല്ലാവരുടെയും അടുത്ത് സ്മാര്‍ട്ട്‌ ഫോണും അതില്‍ ഇന്റര്‍നെറ്റ് സൌകര്യവും ഉണ്ട് .അതുകൊണ്ട് തന്നെ ഒരു ചെറിയ സംശയം വന്നാല്‍ ഉടനെ തന്നെ നമ്മള്‍ അത് ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യുക പതിവാണ് .

എന്നാല്‍ ഒരു കാരണവശാലും ഗൂഗിളില്‍ ഇങ്ങനെ സേര്‍ച്ച്‌ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട് അത് എന്തൊക്കെ എന്നും എന്തുകൊണ്ടാണ് അത് സേര്‍ച്ച്‌ ചെയ്യരുത് എന്ന് പറയുന്നത് എന്നും നമുക്ക് നോക്കാം .

അപ്പൊ ഇതിനെക്കുറിച്ച് വിശധമായ രീതിയില്‍ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here