റവ ഉണ്ടോ ഇപ്പൊ തന്നെ ഉണ്ടാക്കിക്കോ കിടു രുചി ആണ്

0
1290

എന്നും ഇപ്പൊ എന്നതാ ബ്രേക്ക്‌ ഫാസ്ടിനു അല്ലങ്കില്‍ ഡിന്നറിനു ഉണ്ടാക്കുക അല്ലെ ദിവസവും ചപ്പാത്തി അപ്പം ഇഡലി ഇവയൊക്കെ ഉണ്ടാക്കി കൊടുത്താല്‍ കുട്ടികള്‍ ചോദിക്കും ഇതല്ലാതെ ഈ വീട്ടില്‍ വേറെ ഒന്നും ഇല്ലേ അമ്മെ അമ്മക്ക് ഇതല്ലാതെ മറ്റൊന്നും ഉണ്ടാക്കാന്‍ അറിയില്ലേ എന്ന് .

ഇങ്ങനെ വിഷമിച്ചിരിക്കുന്ന നിങ്ങള്ക്ക് വളരെ പെട്ടെന്ന് തയാറാക്കാന്‍ കഴിയുന്ന ചപ്പാത്തി പോലെ തന്നെ ഇരിക്കുന്ന എന്നാല്‍ ചപ്പാത്തിയെ വെല്ലുന്ന രുചിയുള്ള ഒരു കിടിലന്‍ റെസിപ്പി ആണ് പരിചയപെടുതുന്നത്.

അപ്പൊ ഈ റെസിപ്പി എന്ത് എന്നും ഇത് തയാറാക്കുന്ന വിധവും ചേരുവകളും എല്ലാം വിശദമായിത്തന്നെ കണ്ടു മനസ്സിലാക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here