നടന്‍ ടോവിനോ വീടുകളില് നേരിട്ടെത്തി പാവപെട്ട കുട്ടികള്‍ക്ക് ടെലവിഷന്‍ സമ്മാനിക്കുന്നു

0
381

മലയാളത്തില്‍ വളരെ പെട്ടെന്ന് നായക പദവിയില്‍ എത്തുകയും മലയാളികള്‍ക്കായി ഒരുപിടി നല്ല സിനിമകള്‍ സമ്മാനിക്കുകയും ചെയ്ത മലയാളികളുടെ പ്രീയപെട്ട നടന്‍ ആണ് മലയാളികള്‍ സ്നേഹത്തോടെ അച്ചായ എന്ന് വിളിക്കുന്ന ടോവിണോ തോമസ്‌ .

ഒരു നടന്‍ എന്നതില്‍ ഉപരി നല്ലൊരു മനുഷ്യ സ്നേഹികൂടെ ആണ് അദ്ദേഹം എന്ന് കഴിഞ്ഞ പ്രളയ കാലത്തേ അദ്ധേഹത്തിന്റെ പ്രവൃത്തികളില്‍ നിന്നും മലയാളികള്‍ക്ക് മനസ്സിലായത് ആണ് .

ഇപ്പോള്‍ വീണ്ടും അദ്ധേഹത്തിന്റെ സ്നേഹ സ്പര്‍ശം അനുഭവിക്കുവാന്‍ അവസരം കിട്ടിയിരിക്കുക ആണ് മലയാളികള്‍ക്ക് .കൊറോണ കാരണം സ്കൂളുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചരിയതില്‍ ആണ് സര്‍ക്കാര്‍ സ്കൂള്‍ വിദ്യാരംഭം ഓണ്‍ലൈന്‍ വഴി നടത്താന്‍ തീരുമാനിച്ചത് .എന്നാല്‍ കേരളത്തില്‍ ഒരുപാടു കുട്ടികള്‍ പഠനവശ്യത്തിനു ആയി ടെലവിഷന്‍ പോലും ഇല്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടായി ഈ സാഹചര്യത്തില്‍ പല പ്രമുഖ വ്യക്തികളും ഫോണ്‍ ടെലവിഷന്‍ ഇവയൊക്കെ കുട്ടികള്‍ക്ക് കൊടുത്തു സഹായിക്കാന്‍ ആയി മുന്നോട്ടു വന്നു .അവരൊക്കെ ഏതെങ്കിലും സന്നദ്ധ സങ്ങടനകള്‍ വഴിയാണ് കുട്ടികളിലേക്ക് ഇവ എത്തിച്ചത്

അവരില്‍ നിന്ന് എല്ലാം വ്യത്യസ്തന്‍ ആയി ടോവിനോ പഠന ഉപകരനങ്ങള്‍ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി നേരിട്ട് എത്തി ടെലവിഷന്‍ നല്‍കി മാതൃക ആകുക ആണ് ആ ദൃശ്യങ്ങള്‍ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here