സത്യത്തില്‍ എന്താണ് ഹവാല പണം കേരളം ഹവാല പണത്തിന്റെ പറുദീസ ആയ കഥ

0
157

കുഴല്‍പ്പണം എന്നും ഹവാല പണമെന്നും ഒക്കെ നമ്മള്‍ വായിച്ചും കേട്ടും സുപരിചിതമായ വാക്കുകള്‍ ആണ് .ഇന്ത്യയില്‍ ഹവാലക്കാരുടെ ഇടയില്‍ കേരളം അറിയപെടുന്നത് തന്നെ ഹവാല കാപിടല്‍ എന്ന പേരില്‍ ആണ് .

നമ്മളുടെ കേരളത്തിന്റെ ചില പ്രത്യേക പ്രദേശങ്ങളിലേക്ക് നോക്കുക ആണ് എങ്കില്‍ ആ നാട്ടില്‍ സ്വര്‍ണ ക്കടത് നടത്തുന്നതും ഹവാല പണമിടപാട് നടത്തുന്നതും എല്ലാം വളരെ നോര്‍മല്‍ ആയ ഒരു കാര്യമാണ് .ഇങ്ങനെ ഹവാല പണമിടപാട് നടത്തുന്നവര്‍ ആകും ആ നാട്ടിലെ ഏറ്റവും പണക്കാരനും ഒപ്പം ജനസംമതാനും.

ഇത്രക്കും കാര്യങ്ങള്‍ ഒക്കെ നമ്മുടെ നാട്ടില്‍ നടക്കുമ്പോഴും സാധാരണക്കാര്‍ക്ക് ശരിക്കും ഹവാല പണം എന്നാല്‍ എന്താണ് എന്നും അത് എങ്ങനെ നമ്മുടെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുന്നു എന്നും അറിയില്ല .

അപ്പൊ നമുക്ക് ഇന്ന് എന്താണ് ഈ ഹവാല പണം എന്നും അത് എങ്ങനെനെയാണ് നമ്മുടെ സമ്പത്ത് വ്യവസ്ഥയെ ബാധിക്കുന്നത് എന്നും ഒന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചാലോ .

താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

LEAVE A REPLY

Please enter your comment!
Please enter your name here