വീട്ടില്‍ വാഴയില ഉണ്ടോ കിടിലന്‍ ഹല്‍വ ഉണ്ടാക്കിയാലോ

0
778

നമ്മള്‍ പലതരത്തിലുള്ള അലുവകള്‍ ഉണ്ടാക്കി കഴിച്ചിട്ടുണ്ടാകും ,കോഴിക്കോടന്‍ ഹല്‍വ ,ആലുവ ഹല്‍വ ഷോര്‍ണൂര്‍ ഹല്‍വ എന്നൊക്കെ ഒരുപാടു പേരുകളില്‍ ,ഗോതമ്പ് അരിമാവ് തുടങ്ങി കാന്താരി മുളക് വരെ വച്ചുള്ള ഹല്‍വ നിങ്ങള്‍ കഴിച്ചിട്ടുണ്ടാകും .

എന്നാല്‍ നിങ്ങള്‍ എപ്പോള്‍ എങ്കിലും കേട്ടിട്ടുണ്ടോ വാഴ ഇലകൊണ്ട് ഹല്‍വ ഉണ്ടാക്കാം എന്ന് .അതെ സുഹൃത്തുക്കളെ വഴയില കൊണ്ട് വളരെ രുചികരം ആയിട്ടുള്ള ഹല്‍വ ഉണ്ടാക്കുവനയിട്ട് കഴിയും

അപ്പൊ ഇന്ന് നമുക്ക് ഈ വാഴയില ഹല്‍വ എങ്ങനെയാണു തയാറാക്കുക എന്ന് നോക്കാം .ഇത് തയാറാക്കുന്ന വിധവും ചേരുവകളും എല്ലാം വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here