ഈ ചേരുവകള്‍ കൂടെ ചേര്‍ത്ത് ബോണ്ട ഉണ്ടാക്കിയാല്‍ ചായക്കടയിലെ അതേ രുചിയില്‍ ഉണ്ടാക്കാം

0
627

നമ്മുടെ നാട്ടിന്‍പുറത്തെ ചായകടകളില്‍ അലമാരിയില്‍ നമ്മെ നോക്കിയിരുന്നു ചിരിക്കുന്ന ഒരു പലഹാരം ആണ് ബോണ്ട .ഇപ്പൊ ഫാസ്റ്റ് ഫുഡ്‌ ലൈഫു ഒക്കെ ആയി എങ്കിലും നല്ല മഴയുള്ള സമയത്ത് നല്ല ചൂട് ചായയുടെ ഒപ്പം ബോണ്ട കഴിച്ചുകൊണ്ട് മഴ ആസ്വധിചിരിക്കുന്ന ആ സുഖം ഒന്നും ഇപ്പോഴത്തെ ഒരു ഫാസ്റ്റ് ഫൂട്നും തരാന്‍ കഴിയില്ല .

അപ്പൊ ചായക്കടയിലെ അലമാരയില്‍ നമ്മെ നോക്കി ചിരിച്ചുകൊണ്ടിരിക്കുന്ന ഈ പലഹാരം ചായക്കടയില്‍ ലഭിക്കുന്ന അതെ രുചിയില്‍ വീട്ടില്‍ത്തന്നെ എങ്ങനെ ഈസി ആയി തയാറാക്കി എടുക്കാം എന്ന് നോക്കിയാലോ .

അപ്പൊ ഇത് തയാറാക്കുന്ന വിധവും ചേരുവകളും ഒക്കെ വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here