വീട്ടില്‍ തുളസി ഉണ്ടോ കസ്കസ് ഉണ്ടാക്കിയാലോ മിനിട്ടുകള്‍ കൊണ്ട്

0
1231

കസ്ക്കാസിന്റെ ഉപയോഗം എന്ത് എന്ന് അറിയാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല .നമ്മള്‍ പലതരത്തിലുള്ള കൂള്‍ ഡ്രിങ്ക്സ് ഒക്കെ തയാറാക്കുന്ന സമയത്ത് അതില്‍ ചേര്‍ക്കുന്ന ഒന്നാണ് കസ്കസ് .ഈ കസ്കാസ് നമ്മള്‍ വിലകൊടുത്തു കടയില്‍ നിന്നും വാങ്ങുക ആണ് പതിവ് .

എന്നാല്‍ ഇതേ കസ്കാസ് നമുക്ക് നമ്മുടെ വീട്ടില്‍ ഉള്ള തുളസി ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കി എടുക്കാന്‍ പറ്റും എങ്കിലോ പൊളിക്കും അല്ലെ .

അപ്പൊ ഇന്ന് നമുക്ക് ഈസ്സി ആയിട്ട് വീട്ടില്‍ തന്നെ തുളസി കൊണ്ട് കസ്കസ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .അപ്പൊ ഇത് തയാറാക്കുന്ന വിധം കണ്ടു തന്നെ മനസിലാക്കാം അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here