റേഷന്‍ കടയില്‍ നിന്നും കിട്ടുന്ന നുറുക്ക് ഗോതമ്പുകൊണ്ട് കിടിലന്‍ ലഡ്ഡു ഉണ്ടാക്കിയാലോ ഇതാ റെസിപ്പി

0
802

ലഡ്ഡു ഇഷ്ടമില്ലാത്തവര്‍ ആയി ആരെങ്കിലും ഉണ്ടാകുമോ ആരും ഉണ്ടാകന്ബ് വഴിയില്ല .ഇനി അങ്ങനെ ആരെങ്കിലും ഉണ്ട് എങ്കില്‍ തന്നെ അത് അവര്‍ക്ക് അത് കഴിക്കുന്നതില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് ആയിരിക്കും .

ഈ ലോക്ക് ഡൌണ്‍ ടൈമില്‍ ഇവിടുന്ന ഇപ്പൊ ലഡ്ഡു കിട്ടുക വെറുതെ പറഞ്ഞു കൊതിപ്പിക്കല്ലേ എന്നല്ലേ ഇപ്പൊ ചിന്തിച്ചത് .

വഴി ഉണ്ടെന്നെ ഈ ലോക്ക് ഡൌണ്‍ സമയത്ത് നമുക്ക് രേഷന്കടയില്‍ നിന്നും കിട്ടിയ നല്ല ഗോതമ്പ് ഇല്ലേ ആ ഗോതമ്ബുകൊണ്ട് നല്ല കിടിലന്‍ ലഡ്ഡു ഉണ്ടാക്കാം .

എന്ത എന്താ ചോദിച്ചേ എങ്ങനാ ഉണ്ടാക്കുന്നത് എന്നാണോ ഉണ്ടാക്കുന്നത് എങ്ങനെ എന്നും ചേരുവകള്‍ എങ്ങനെ എത്ര അളവില്‍ കൃത്യമായി ഉപയോഗിക്കണം എന്നും ഒക്കെ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here