നൂറുമേനി വിളവു ലഭിക്കുവാന്‍ സഹായിക്കുന്ന അത്ഭുത ജൈവ വളം വീട്ടില്‍ ഉണ്ടാക്കാം

0
1201

കൃഷി ചെയ്യുന്നവരെ ഏറ്റവും കൂടുതല്‍ അലട്ടുന്ന രണ്ടു പ്രശ്നങ്ങള്‍ ആണ് കീട ശല്ല്യവും അതുപോലെ തന്നെ ശരിയായ രീതിയില്‍ വളപ്രയോഗം നടത്താന്‍ കഴിയാതെ വരുന്ന അവസ്ഥയും .

അപ്പോള്‍ ഇന്ന് നമ്മുക്ക് വളരെ കുറഞ്ഞ ചിലവില്‍ വളരെ എളുപ്പത്തില്‍ ജൈവ വളം എങ്ങനെ വീട്ടില്‍ത്തന്നെ തയാറാക്കി എടുക്കാം എന്ന് പഠിച്ചാലോ .

അപ്പോള്‍ ഈ ജൈവ വലം ഉണ്ടാക്കുന്ന രീതിയും ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചേര്‍ക്കേണ്ട ചേരുവകളും ഒക്കെ വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here