എത്ര കടുത്ത കീടശല്യവും മാറും ഒരിക്കല്‍ ഈ പ്രയോഗം നടത്തിയാല്‍

0
2278

മനുഷ്യന്‍ കൃഷി ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആണ് വിളകളും ചെടികളും തിന്നു നശിപ്പിക്കുന്ന കീടങ്ങള്‍ .

അതിപ്പോ അല്ലേലും അങ്ങനെ അല്ലെ വളരെ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കി കൊണ്ടുവരുന്ന ചെടികള്‍ കീടങ്ങള്‍ കടിച്ചു നശിപ്പിച്ചാല്‍ ആര്‍ക്കായാലും സഹിക്കില്ല .പക്ഷെ എന്തൊക്കെ ചെയ്തിട്ടും ഈ കീടങ്ങള്‍ പോകുന്നില്ല എന്നുന്ടെങ്കിലോ .

കീടങ്ങളെ പേടിച്ചു കൃഷി തന്നെ നിറുത്തിയ ഒരുപാടു പേരുണ്ട് നമ്മുടെ നാട്ടില്‍ .എന്നാല്‍ ഇങ്ങനെ പേടിച്ചു കൃഷി നിറുത്തുന്നതിന് പകരം കീടങ്ങളെ കണ്ടംവഴി ഓടിക്കാനുള്ള ഒരു ട്രിക് ഉണ്ട് .

ആ ട്രിക്ക് എന്ത് എന്നും അത് എങ്ങനെയാണു പ്രയോഗിക്കേണ്ടത് എന്നും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here