സൂപ്പര്‍സ്റ്റാറുകളുടെ തനിനിറം തുറന്നടിച്ച് നടി! സ്ത്രീലമ്പടന്‍മാരുടെ തനിനിറത്തില്‍ ഞെട്ടി ആരാധകര്‍

0
3815

ബോളിവുഡിലെ നായികസുന്ദരിമാരില്‍ മുന്‍പന്തിയിലാണ് നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകന്‍ സോനാക്ഷി സിന്‍ഹ. കോസ്റ്റ്യൂം ഡിനൈസനറായി തുടക്കം കുറിച്ച സൊനാക്ഷി ദബാംഗിലൂടെയാണ് അഭിനേത്രിയായത്. മോഡലിങ്ങിലും പത്തുവര്‍ഷമായി നിരവധി നായകന്‍മാരുടെ നായികയായും തിളങ്ങിയിട്ടുള്ള സൊനാക്ഷി എന്തും വെട്ടിത്തുറന്ന് പറയാന്‍ മടിയില്ലാത്ത ഒരു നടി കൂടിയാണ്. ഇതിന്റെ പേരില്‍ പലപ്പോഴും നടി ട്രോളുകള്‍ക്ക് വിധേയയാകാറുണ്ട്.

താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

LEAVE A REPLY

Please enter your comment!
Please enter your name here