മൂന്നേ മൂന്നു ചേരുവ മില്‍ക്ക് മെയിഡ് അഞ്ചു മിനിറ്റില്‍ വീട്ടിലുണ്ടാക്കാം

0
3755

നമ്മള്‍ എല്ലാവരും തന്നെ കടയില്‍ നിന്നും വാങ്ങുകയും ഒരിക്കല്‍ പോലും വീട്ടില്‍ തയാറാക്കാന്‍ ശ്രമിക്കാത്തതും ആയ ഒരു വിഭവം ആണ് കണ്ടന്‍സ്ട് മില്‍ക്ക് .എന്നാല്‍ വെറും മൂന്നേ മൂന്നു ചേരുവകള്‍ ഉപയോഗിച്ചുകൊണ്ട് വളരെ ഈസി ആയി വീട്ടില്‍ത്തന്നെ തയാറാക്കി എടുക്കാവുന്ന ഒരു പ്രോഡക്റ്റ് ആണ് കണ്ടന്‍സ്ട് മില്‍ക്ക് .

അപ്പൊ ഇന്ന് നമുക്ക് ഇത് എങ്ങനെ തയാറാക്കാം എന്നും ചേരുവകള്‍ എന്തൊക്കെയെന്നും നോക്കാം .തയാറാക്കുന്ന വിധവും ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം ,

LEAVE A REPLY

Please enter your comment!
Please enter your name here