മനുഷ്യര്‍ ദിവസം തോറും പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തികൊണ്ട് ഇരിക്കുക ആണ് വന്നു വന്നു ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് ചെടി പറിച്ചു നടുന്നതുപോലെ വീട് പറിച്ചു നടുന്നതും .വീടുകളിലും കെട്ടിടങ്ങളിലും ചെയുന്ന പലതരത്തിലുള്ള വര്‍ക്കുകളും നമ്മള് കണ്ടു .
എന്നാല്‍ ഒരിക്കന്‍ കണ്ടാല്‍ വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നതും നമ്മെ ഞെട്ടിക്കുന്നതും ആയ രീതിയില്‍ ചെയ്തിട്ടുള്ള കുറച്ചു അടിപൊളി വര്‍ക്കുകള്‍ കണ്ടാലോ .താഴെ കൊടുത്തിരിക്കുന്ന വീഡിയോ ഒന്ന് കണ്ടു നോക്കുക കണ്ണ് മഞ്ഞളിച്ചു പോകും .
വീഡിയോ കാണാം .