അഞ്ചു മിനിറ്റില്‍ കിടിലന്‍ പാല്‍ പേട വീട്ടിലുണ്ടാക്കാം

0
97

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള വളരെ രുചികരമായ ഒരു വിഭവം ആണ് പാല്‍ പേട.പാല്‍ പേട ബേക്കറികളില്‍ നിന്നും ലഭിക്കുന്ന അതെ രുചിയില്‍ വളരെ ഈസി ആയി നമുക്ക് നമ്മുടെ വീട്ടില്‍ത്തന്നെ തയാറാക്കി എടുക്കാം .

അപ്പോള്‍ നമുക്ക് ഇന്ന് ഏറ്റവും ഈസി ആയ രീതിയില്‍ എന്നാല്‍ രുചി ഒട്ടും കുറയാതെ പാല്‍ പേട എങ്ങനെയാണു തയാറാക്കുക എന്ന് നോക്കാം .തയാറാക്കുന്ന വിധവും ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here