വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചാൽ എത്ര നിറമില്ലാത്ത ശരീരവും നിറം വെക്കും സ്കിന്നും സോഫ്റ്റ് ആകും

0
2651

നമ്മുടെ എല്ലാവരുടെയും സ്കിന്നില്‍ ടോക്സിന്‍സ് അതുപോലെ തന്നെ അഴുക്കു ഒക്കെ അടിഞ്ഞു കൂടാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ് .ഈ സാഹചര്യത്തില്‍ സ്കിന്‍ നല്ല സോഫ്ടും സ്മൂതും ഒക്കെ ആകുന്നതിനു ഏറ്റവും നല്ല മാര്‍ഗം സ്കിന്‍ പോളിഷിംഗ് ചെയുക എന്നുള്ളത് ആണ് .

പാര്‍ലറില്‍ ഒക്കെ പോയി സ്കിന്‍ പോളിഷ് ചെയുക എന്നുള്ളത് സാധാരണക്കാരെ കൊണ്ട് കഴിയുന്ന കാര്യവും അല്ല ഈ സാഹചര്യത്തില്‍ വളരെ ഈസി ആയി വീട്ടില്‍ത്തന്നെ എങ്ങനെ സ്കിന്‍ പോളിഷ് ചെയാം എന്ന് നോക്കാം .താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

LEAVE A REPLY

Please enter your comment!
Please enter your name here