മോളും ഭര്‍ത്താവും മരിച്ചതറിയാതെ പ്രസവവേദനയില്‍ രേവതി; നെഞ്ചുനീറി ബന്ധുക്കള്‍; ദൈവമേ എന്തൊരു അവസ്ഥ..

0
5205

എട്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണു തൃക്കാക്കര മറ്റത്തില്‍ പറമ്പില്‍ മാജേഷിന്റെ ണ്ടാമത് ഗര്‍ഭിണി ആയി എന്ന വാര്‍ത്ത‍ വന്നത് .ഏറെ സന്തോഷത്തില്‍ ആയിരുന്നു കുടുംബം .അമ്മ ഗര്‍ഭിണി ആയ വാര്‍ത്ത‍ ഏറ്റവും അധികം സന്തോഷിപ്പിച്ചത് അവരുടെ മകള്‍ എട്ടു വയസുകാരി അര്‍ച്ചനയെ ആണ് .കുഞ്ഞുവാവയെ കാണാനും താലോലിക്കാനും കൊതി യോടെ കാത്തിരിക്കുക ആയിരുന്നു ആ കുഞ്ഞു മോള്‍ .എന്നാല്‍ നിനച്ചിരിക്കാത്ത നേരത്ത് എത്തിയ ദുരന്തം അവരുടെ കുടുംബത്തെ ആകെ വേദനയില്‍ ആഴ്ത്തി.

കുഞ്ഞുവാവയെ ഒരുനോക്കു കാണും മുന്പ് ആ കൊച്ചു മിടുക്കിയും അച്ഛന്‍ മജെഷിനെയും മരണം തട്ടിയെടുത്തു .ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രിയില്‍ നിന്നും സന്ദര്‍ശന ശേഷം വീട്ടിലേക്കു മടങ്ങുന്ന വഴി ആണ് മഹേഷും എട്ടുവയസുകാരി മകളും അതി ദാരുണമായി കൊല്ലപെട്ടത്‌ .

നാളെ അമ്മ പ്രസവിക്കും രാവിലെ തന്നെ വരും എന്നും കുഞ്ഞു വാവയെ ചുംബിക്കണം എന്നും തലോലിക്കണം എന്നും ഒക്കെ പറഞ്ഞു വളരെ സന്തോഷത്തോടെ ആണ് കൊച്ചു അര്‍ച്ചന അന്ന് അമ്മയുടെ അടുത്ത് നിന്നും അച്ഛനൊപ്പം വീട്ടിലേക്കു യാത്ര തിരിച്ചത് .

എന്നാല്‍ വിധി മറ്റൊന്ന് ആയിരുന്നു ആശുപത്രിയില്‍ നിന്നും വീട്ടിലേക്കു ഓട്ടോയില്‍ പോകുന്ന വഴിയില്‍ അവര്‍ വഴിയരികില്‍ പലഹാരങ്ങള്‍ വില്‍ക്കുന്ന കട തുറന്നിരിക്കുന്നത് കണ്ടു .അവിടെ ഇറങ്ങി പലഹാരങ്ങള്‍ വാങ്ങുന്നതിനിടയില്‍ ചീറി പാഞ്ഞു വന്ന ഒരു ഫോര്‍ഡ് കാര്‍ ആണ് ഇരുവരുടെയും ജീവന്‍ എടുത്തത്‌ .

അവിടെ നോമ്പ് തുറക്ക് പലഹാരങ്ങള്‍ വാങ്ങാന്‍ നിന്നിരുന്ന കുഞ്ഞുമോനെ ആണ് ആദ്യം കാര്‍ ഇടിച്ചത് കുഞ്ഞുമോനെ ഇടിച്ചു തെരിപിച്ച ശേഷം മജെഷിനെയും അര്ച്ചനെയും ഇടിച്ച കാര്‍ മെട്രോ തുണില്‍ ഇടിച്ചാണ് നിന്നത് .

ഇടിയുടെ ശക്തിയില്‍ മൂന്നു പേരും തല്ഷണം മരിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here