എന്തൊക്കെ ചെയ്തിട്ടും ഉറുമ്പ് ഒഴിഞ്ഞു പോകുന്നില്ലേ എങ്കില്‍ വിഷമിക്കണ്ട അവയെ തുരത്താനുള്ള വഴി ഇതാ

0
1295

നമ്മള്‍ വളരെ ശ്രദ്ധയോടെ ക്ലീന്‍ ചെയ്തും അടിച്ചു വാരിയും പാത്രങ്ങളും മറ്റും അടുക്കി പെറുക്കി വച്ചും വളരെ വൃത്തിയായി സൂക്ഷിക്കുന്ന സ്ഥലം ആണ് നമ്മുടെ വീട് .എന്നാല്‍ നമ്മുടെ വീട്ടില്‍ എന്തൊക്കെ ചെയ്താലും ഒഴിഞ്ഞു പോകാത്ത ഒരു സാധനം ആണ് ഉറുമ്പ് .എത്രയൊക്കെ അടിച്ചു വാരി ഇട്ടാലും ഒരു ദിവസം കഴിയുമ്പോ അവന്‍ വീണ്ടും വീടിനുള്ളില്‍ നിറയും .ഇങ്ങനെ വീടിന്റെ ഉള്ളില്‍ ഒരു മനസമാധാനവും തരാത്ത ഉറുമ്പിനെ വീട്ടില്‍ നിന്നും പൂര്‍ണ്ണമായും തുരതുന്നതിനു ഒരു മാര്‍ഗം ഉണ്ട് ആ മാര്‍ഗം എന്ത് എന്ന് നോക്കാം .

താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

LEAVE A REPLY

Please enter your comment!
Please enter your name here