ഈ യോഗ്യത ഉള്ള ആള്‍ ആണോ നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ വധു ആകാന്‍ സ്വസിക റെഡി എന്താ ഒന്ന് നോക്കുന്നോ

0
97

ഇന്ദ്രന്റെ സീതയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറക്കാന്‍ വഴിയില്ല. അത്രയ്ക്കും പ്രേക്ഷക മനസ്സില്‍ പതിഞ്ഞ രണ്ട് കഥാപാത്രങ്ങളായിരുന്നു സീത സീരിയലിലെ ഇന്ദ്രനും ഇന്ദ്രന്റെ സ്വന്തം സീതയും. തമിഴ് സിനിമകളിലൂടെയാണ് സ്വാസിക തന്റെ അഭിനയ ജീവിതം തുടങ്ങിയതെങ്കിലും മിനിസ്ര്കീന്‍ സീരിയലുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സീതയാണ് അതിന് വഴിയൊരിക്കിയത്. എന്തെന്നാല്‍ പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗം അതായിരുന്നു സ്വാസിക എന്ന സീത. ആ ഒറ്റ കഥാപാത്രമാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. സീതയില്‍ സ്വാസിക അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അഭിനയം മാത്രമല്ല നൃത്തത്തിലും കഴിവുണ്ട് തനിക്കെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയതോടെയാണ് പൂജ വിജയന്‍ സ്വാസിക എന്ന് പേരുമാറ്റുന്നത്. സിനിമയിലും സീരിയലിലുമായി ഒരുപോലെ നിറഞ്ഞുനില്‍ക്കുകയാണ് സ്വാസികയിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ നടത്തിയ ചില തുറന്നുപറച്ചിലുകളാണ് ശ്രദ്ധേയമാകുന്നത്.

&
കൊഴിഞ്ഞു പോയ സ്ഥലങ്ങളിലും മുടി വളരാന്‍ സഹായിക്കുന്ന ONION OIL വീട്ടില്‍ത്തന്നെ തയാറാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

LEAVE A REPLY

Please enter your comment!
Please enter your name here