അന്നാണ് ആ നഗ്ന സത്യം തിരിച്ചറിഞ്ഞത് നിര്‍ണായക വെളിപെടുതലും ആയി സുപ്രിയയും പൂര്‍ണ്ണിമയും

0
82

മലയാളികളുടെ പ്രിയ താര കുടുംബമാണ് ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയും. ഇരുവരുടെയും ഭാര്യമാരും മക്കളുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇരുവരുടെയും കുടുംബവും വീടുകളില്‍ തന്നെയാണ്. ഇന്ദ്രജിത്ത് പൂര്‍ണ്ണിമയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ക്വാറന്റൈനില്‍ സമയം ചിലവഴിക്കുകയാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ക്വാറന്റൈനില്‍ ജോര്‍ദ്ദാനില്‍ പെട്ടുപോയ പൃഥ്വിക്ക് കുടുംബവുമൊത്ത് ചിലവഴിക്കാനുള്ള സമയം നഷ്ടമായി. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ സുപ്രിയയുടെ താരത്തിനെ മിസ് ചെയ്യുന്നു എന്ന തരത്തില്‍ ഇട്ട പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് സുപ്രിയയുടെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാന്‍ തുടങ്ങി. പൃഥ്വി ഇല്ലാതെ കടന്നുപോയ വിഷുവിന്റെ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ സുപ്രിയ പങ്കുവെച്ച മറ്റൊരു പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. താരത്തിന്റെ പോസ്റ്റും ആ പോസ്റ്റിന് ഏട്ടത്തിയമ്മ പൂര്‍ണിമ നല്‍കിയ കമന്റുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

കൊഴിഞ്ഞു പോയ സ്ഥലങ്ങളിലും മുടി വളരാന്‍ സഹായിക്കുന്ന ONION OIL വീട്ടില്‍ത്തന്നെ തയാറാക്കുന്ന വിധം

LEAVE A REPLY

Please enter your comment!
Please enter your name here