ചായക്കടയിലെ വെട്ടുകേക്ക് ഈസി ആയി വീ ട്ടില്‍ ഉണ്ടാക്കാം

0
110

ചായക്കടയിലെ ചില്ല് ഭരണിയില്‍ ഇരിക്കുന്ന വെട്ട് കേക്ക് കാണാന്‍ തന്നെ എന്തൊരു ഭംഗി ആണ് അല്ലെ .നല്ല മഴയത് ഒരു വെട്ട് കേക്കും പിന്നെ നല്ല ചൂടന്‍ ചായയും ഒക്കെ കഴിച്ചുകൊണ്ട് മഴകണ്ട് ഇരിക്കാന്‍ ഒരു വല്ലാത്ത രസം തന്നെയാണ് .ചക്കടയില്‍ ലഭിക്കുന്ന അതെ വെട്ടു കേക്ക് ഈസി ആയി നമുക്ക് നമ്മുടെ വീട്ടില്‍ത്തന്നെ ഉണ്ടാക്കി എടുക്കാന്‍ പറ്റും എങ്കിലോ അത് പൊളിക്കും അല്ലെ .

അപ്പോള്‍ ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുത്താന്‍ പോകുന്നത് വളരെ ഈസി ആയിട്ട് വെട്ടു കേക്ക് എങ്ങനെ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം എന്നാണ് .അപ്പോള്‍ ഇത് തയാറാക്കുന്ന വിധവും ചേരുവകളും അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക ഉപകാരപ്രദം എന്ന് തോന്നിയാല്‍ ഷെയര്‍ ചെയാന്‍ മറക്കല്ലേ .

മുടികൊഴിച്ചില്‍ തടഞ്ഞു മുടി വളരാന്‍ സഹായിക്കുന്ന കിടിലന്‍ ഷാമ്പു നമുക്ക് വീട്ടില്‍ത്തന്നെ തയാറാക്കാം .താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

LEAVE A REPLY

Please enter your comment!
Please enter your name here