ഓവന്‍ ഇല്ലാതെ തന്നെ കിടിലന്‍ ബനാന കേക്ക് അഞ്ചു മിനിറ്റില്‍ വീട്ടില്‍ത്തന്നെ ഉണ്ടാക്കാം

0
683

ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുത്താന്‍ പോക്കുന്നത് വളരെ ഈസ്സി ആയി ഓവന്‍ ഒന്നും ഇല്ലാതെ തന്നെ ഒരു ബനാന കേക്ക് എങ്ങനെ വീട്ടില്‍ തന്നെ ഉണ്ടാക്കാം എന്നാണ് .

അപ്പോള്‍ ഈ ബനാന കേക്ക് തയാറാക്കുന്നതിനായി ആദ്യമേ തന്നെ ഒരു ചീനിച്ചട്ടി എടുത്തു അടുപ്പത് വച്ചതിനു ശേഷം അതിലേക്കു അരക്കപ്പ്  പഞ്ചസാര ഇട്ടു നന്നായി ഉരുക്കി എടുക്കുക  .ഒരുപാട് അങ്ങ് കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം .

പഞ്ചസാര നല്ലതുപോലെ ഉരുകി ഒരു തവിട്ടു നിറം ആകുമ്പോള്‍ പഞ്ചസാര അടുപ്പില്‍ നിന്നും വാങ്ങുക .ശേഷം ചെയേണ്ട കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

LEAVE A REPLY

Please enter your comment!
Please enter your name here