മുഖത്തെ കരിവാളിപ്പ് ഇല്ലാതാക്കി മുഖം വെളുത്ത് തുടുക്കാന്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്താല്‍ മതി

സാധാരണയായി മുഖത്ത് ഉണ്ടാകുന്ന പാടുകളും കുരുക്കളും ഒക്കെ ഹൈഡ് ചെയുന്നതിനും മുഖം നല്ല bright ആയി ഇരിക്കുന്നതിനും വേണ്ടിയാണു ഫേഷ്യല്‍ ചെയുന്നത് .ഫേഷ്യല്‍ ചെയ്താല്‍ മുഖത്തുള്ള കരിവാളിപ്പ് ഒക്കെ മാറ്റി മുഖം നല്ല ഫ്രഷ്‌ ആകുകയും ചെയും എന്നാല്‍ വലിയ വില കൊടുത്തു  ഫേഷ്യല്‍ സ്ഥിരമായി ചെയാന്‍ എല്ലാവര്ക്കും സാധിക്കില്ല ഇനി സാധിച്ചാല്‍ തന്നെ സ്ഥിരമായി കെമിക്കലുകള്‍ ഉപയോഗിക്കുന്നത് അത്ര നല്ല കാര്യവും അല്ല .

ഈ സാഹചര്യത്തില്‍ ആണ് വീട്ടില്‍ അടുക്കളയില്‍ ഉള്ള സാധനങ്ങള്‍ ഉപയോഗിചു തികച്ചും നാച്ചുറല്‍ ആയി എങ്ങനെ ഫേഷ്യല്‍ ചെയാം എന്ന് അറിഞ്ഞിരിക്കെണ്ടതിന്റെ പ്രശസ്തി .ഇന്ന് നമുക്ക് നമ്മുടെ വീട്ടില്‍ സുലഭമായി ലഭിക്കുന്ന തൈര് ഉപയോഗിച്ചുകൊണ്ട് ഒരു ഫേഷ്യല്‍ എങ്ങനെ ചെയാം എന്ന് നോക്കാം .ഇത് ചെയേണ്ട വിധവും ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

Be the first to comment

Leave a Reply

Your email address will not be published.


*