എത്ര ബ്ലോക്ക്‌ ആയ കിച്ചണ്‍ സിങ്കും ഒരു മിനുട്ടിനുള്ളില്‍ നിങ്ങള്‍ക്ക് തന്നെ ഈസ്സിയായി ശെരിയാക്കാം

0
120

ആഹാ ഇത്ര എളുപ്പം ആയിരുന്നോ ഈ സംഗതി വീട്ടമ്മമാരെ കോളടിച്ചു ഈ ഐഡിയ ഇത്രയും നാള്‍ അറിയാതെ പോയല്ലോ വീട്ടില്‍ നമ്മള്‍ ഒരുപാട് ബുദ്ധിമുട്ടുന്ന ഒരു കാര്യമാണ് കിച്ചണിലെ സിങ്ക് ബ്ലോക്ക്‌ ആകുക എന്നത് അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല അടുക്കളയുടെ വൃത്തി തന്നെ ഇല്ലാണ്ടാകും അടുക്കളയില്‍ ദുര്‍ഗന്ധം പറക്കാന്‍ തുടങ്ങും എന്നാല്‍ ഇനിമുതല്‍ അങ്ങനെയൊരു വിഷമം വേണ്ട എത്ര തടസ്സം ഉള്ള കിച്ചണ്‍ സിങ്കും നമുക്ക് തന്നെ ആരെയും വിളിക്കാതെ ഒരു മിനുട്ടില്‍ ശെരിയാക്കാം. നമ്മള്‍ നിത്യവും ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് കിച്ചണ്‍ സിങ്ക് ബ്ലോക്ക്‌ ആകാന്‍ കാരണമായി വരുന്നത് പാഴ് വസ്തുക്കള്‍ സിങ്കില്‍ ഇടുന്നത് കൊണ്ട് അത് അകത്തു കിടക്കുന്നു പൈപ്പിന്‍റെ ഉള്ളില്‍ നിന്നും പുറത്തേക്കു പോകാതെയാണ് തടസ്സം ഉണ്ടാകുന്നത് പിന്നീടു ഉള്‍ഭാഗം നിറയുകയും മാലിന്യം പുറത്തേക്ക് വരികയും ചെയ്യുന്നു. എന്നാല്‍ ഇനിമുതല്‍ ഈ ഒരു ചെറിയ കാര്യം മാത്രം ചെയ്തിട്ട് അവ അലിയിച്ചു കളയാം.

അടുക്കള എന്നത് നല്ലപോലെ വൃത്തിയായി സൂക്ഷിക്കേണ്ട ഒന്നാണ് കാരണം അടുക്കളയില്‍ വൃത്തി ഉണ്ടെങ്കിലെ നമ്മള്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങളില്‍ പ്രാണികളോ മറ്റോ ഇരിക്കാനുള്ള സാധ്യത ഇല്ലാതിരിക്കൂ. വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ സിങ്ക് ഇല്ലെങ്കില്‍ വളരെ ബുദ്ധിമുട്ടാണ് പാത്രങ്ങള്‍ കഴുകാന്‍ എളുപ്പമല്ല. സിങ്ക് ഉള്ള വീടുകളില്‍ ഈ അവസ്ഥ വന്നാല്‍ സാധാരണ നമ്മള്‍ പ്ലംബറെ വിളിക്കുകയാണ്‌ പതിവ് അതും ചിലപ്പോള്‍ ഒരു ദിവസം കാത്തിരിക്കേണ്ടിവരും കാശ് ചെലവ് വേറെയും എന്നാല്‍ ഒരു മിനുട്ടില്‍ ഈ കാര്യങ്ങള്‍ അഞ്ചു പൈസ ചിലവില്ലാതെ ചെയ്യാന്‍ പറ്റുമെങ്കില്‍ പിന്നെന്തിനു ചിന്തിക്കണം. ഈ അറിവ് മറ്റുള്ളവരിലും എത്തിക്കൂ അറിവ് പരക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here