ബന്ധപ്പെടുന്നതിന് മുൻപ് ഇത് തയാറാക്കി കഴിച്ചാൽ കിടപ്പറയിൽ നല്ല ടൈമിംഗ് ലഭിക്കും

0
545

പുരുഷന്മാരിലെ ലൈംഗിക ശക്തിയും ലൈംഗിക തൃഷ്ണയും വര്‍ധിപ്പിക്കുന്നതിനായാണ് വയാഗ്ര മരുന്നുകള്‍ ഉപയോഗിക്കാറ്. ശരീരത്തില്‍ ഉണ്ടായിരിക്കേണ്ട ചില മൂലികകളുടെ അപര്യാപ്തതയാണ് ആളുകളിലെ ലൈംഗികശേഷിക്കുറവിന് പ്രധാന കാരണം. ലൈംഗിക തൃഷ്ണ വര്‍ധിപ്പിക്കാനായി പ്രകൃതി ദത്തമായ നിരവധി വഴികള്‍ പരമ്പരാഗതമായി നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട്. എങ്കില്‍ പിന്നെ നല്ലൊരു വയാഗ്ര വീട്ടിലുണ്ടാക്കിയാലോ?

ആവശ്യമായ സാധനങ്ങള്‍

തണ്ണി മത്തന്‍ ,ചെറുനാരങ്ങ എന്നിവയാണ്

ജനനേന്ദ്രിയ ഭാഗങ്ങളിലേക്കും ഹദയത്തിലേക്കമുള്ള രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സിട്രുലിന്‍- അമിനോ ആസിഡ് തണ്ണിമത്തനില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. തണ്ണിമത്തനുകള്‍ പലപ്പോഴും മാര്‍ക്കറ്റില്‍ ലഭ്യമായ വയാഗ്രമരുന്നുകളുടെ ഫലം ചെയ്യാറുണ്ട്.

ഇവിടെയുണ്ടാക്കാന്‍ പോകുന്ന മരുന്നില്‍ രുചിയ്ക്ക് വേണ്ടി പഞ്ചസാര, ഉപ്പ്, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ ഒന്നും തന്നെ ഉപോഗിക്കരുത്. അത് മരുന്നിന്റെ ഫലം കുറച്ചേക്കും.

ഉണ്ടാക്കുന്നവിധം

1)തണ്ണിമത്തന്‍ കുരുകളഞ്ഞ് ചെറുതായി മുറിച്ചെടുക്കുക

2)ഇത് ജ്യൂസറില്‍ ഇട്ട് ഒരു ലിറ്റര്‍ തണ്ണിമത്തന്‍ ജ്യൂസ് എടുക്കുക. തണ്ണിമത്തനകത്തുള്ള വെള്ള നിറത്തിലുള്ള ഭാഗവും ഇതില്‍ ചേര്‍ത്ത് ജ്യൂസ് ആക്കാം. കാരണം അതില്‍ ധാരാളം സിട്രുലിന്‍ അടങ്ങിയിട്ടുണ്ട്.

3)ഈ ജ്യൂസ് ഒരു പാത്രത്തിലെടുത്ത് കുറച്ച് സമയം തിളപ്പിക്കുക. അതിന് ശേഷം അതിലേക്ക് ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കാം. രണ്ട് ചേരുവകളും നന്നായി ഇളക്കിച്ചേര്‍ക്കുക.

4)ജ്യൂസില്‍ അടങ്ങിയിട്ടുള്ള വെള്ളം പകുതിയോളം കുറയുന്നത് വരെ തിളപ്പിച്ചാല്‍ നല്ലത്.

5)അതിന് ശേഷം നന്നായി തുടച്ചു വൃത്തിയാക്കിയ ഒരു ഗ്ലാസ് ജാറിലേക്ക് ഒഴിക്കുക. എന്നിട്ട് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

ഉപയോഗ ക്രമം

വെറും വയറിലാണ് നിങ്ങള്‍ ഈ ജ്യൂസ് കഴിക്കേണ്ടത്. അതായത് പ്രാതലിന് മുമ്പ് അതിരാവിലെയും അത്താഴത്തിന് മുമ്പ് രാത്രിയും കഴിക്കാം.

രണ്ട് ടേബിള്‍ സ്പൂണ്‍ വീതമോ അല്ലെങ്കില്‍ ഒരു കപ്പിന്റെ മൂന്നില്‍ ഒരു ഭാഗമോ കഴിച്ചാല്‍ മതി.

ശരീരഭാരത്തെ അടിസ്ഥാനമാക്കിയാണ് ഇത്. പ്രകൃതി ദത്തമായ ചേരുവകളായതിനാല്‍ സുരക്ഷിതമാണ് എല്ലാ വയസ്സിലുള്ളവര്‍ക്കും അനുയോജ്യവുമാണ്.

മറ്റു ചില പ്രകൃതിദത്തമായ വയഗ്രകള്‍ തയാറാക്കുന്ന വിധം പരിചയപ്പെടാം .

മാതള നാരങ്ങ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് .പുരുഷന്റെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് മാതള നാരങ്ങ .ഇതുപയോഗിച്ച് പുരുഷന്മാരുടെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് നല്ലൊരു മരുന്ന് ഉണ്ടാക്കാം .

ഒരു മാതള നാരങ്ങ ,ഒരു നാരങ്ങ ,തണ്ണിമത്തന്‍ ഇവ ചേര്‍ത്ത് ജ്യൂസ്‌ ഉണ്ടാക്കി ദിവസവും രാവിലെയും വൈകിട്ട് കിടക്കുന്നതിനു മുന്‍പും കഴിക്കുന്നത്‌ കിടപ്പറയില്‍ കൂടുതല്‍ ടൈമിംഗ് ലഭിക്കുന്നതിനു പുരുഷനെ സഹായിക്കും .

ബീറ്റ്‌റൂട്ടാണ് പുരുഷസ്റ്റാമിനയ്ക്കു സഹായിക്കുന്ന മറ്റൊരു ഘടകം ഇതിലെ നൈട്രേറ്റുകളാണ് സെക്‌സ് സ്റ്റാമിനയ്ക്കു സഹായിക്കുന്ന ഒന്ന്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഇതുപയോഗിയ്ക്കാം.

ബീറ്റ്‌റൂട്ട് ഒരെണ്ണം തൊലി കളയുക. ഇതില്‍ സെലറിയും നാരങ്ങാനീരും ചേര്‍ത്തടിയ്ക്കുക. ഇത് ദിവസവും രാവിലെ വെറുംവയററില് കുടിയ്ക്കുന്നത് നാച്വറല്‍ വയാഗ്രയുടെ ഗുണം നല്‍കുന്ന ഒന്നാണ്.

ഈന്തപ്പഴമാണ് വയാഗ്രയ്ക്കു സമമായ മറ്റൊന്ന്. ഈന്തപ്പഴം രാത്രി ആട്ടിന്‍പാലിലിട്ടു കുതിര്‍ത്തുക. ഇത് രാവിലെ പാലിനൊപ്പം അരച്ചു കുടിയ്ക്കാം. ഇതും പുരുഷ സെക്‌സ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

കിടക്കാന്‍ നേരം പാലില്‍ അല്‍പം തേന്‍ കലര്‍ത്തി ചെറുചൂടില്‍ കുടിയ്ക്കുന്നത് പുരുഷന്മാരിലെ സെക്‌സ് ഗുണങ്ങള്‍ വര്‍്ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here