അന്യ സംസ്ഥാനക്കാര്‍ വിൽപ്പന നടത്തുന്ന പുതപ്പില്‍ ഒളിഞ്ഞിരിക്കുന്ന അപകടം.

0
452

വീടുകള്‍ തോറും കയറി അന്യ സംസ്ഥാനക്കാര്‍ വിൽപ്പന നടത്തുന്ന പുതപ്പില്‍ ഒളിഞ്ഞിരിക്കുന്ന അപകടം. അന്യ സംസ്ഥാനക്കാരുടെ കൈയിൽ നിന്നും പുതപ്പ് വാങ്ങിയ യുവാവിന്റെ വെളിപ്പെടുത്തലാണ് വീഡിയോയിലുള്ളത്. പല നിറങ്ങളിലുള്ള പുതപ്പ്‌ വാങ്ങി കുറച്ചു ദിവസങ്ങൾക്കു ശേഷം റൂമിലും ഫാനിന്റെ പുറകിലുമായി പുതപ്പിലെ പഞ്ഞി രൂപത്തിലുള്ളവ പറ്റിപ്പിടിച്ചിരിക്കുന്നതും വിഡിയോയിലൂടെ കാണിക്കുന്നുണ്ട്.

വിശദമായി അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഇത് യാദാര്‍ത്ഥ്യം എല്ലാവരും അറിയണ്ട ഒരു കാര്യം എന്ന് നിങ്ങള്ക്ക് തോന്നുന്നു എങ്കില്‍ പൊതുജനങ്ങളുടെ അറിവിലേക്കായി മറക്കാതെ ഷെയര്‍ ചെയുക

 

LEAVE A REPLY

Please enter your comment!
Please enter your name here