ശരീരം മുഴുവന്‍ വെളുത്ത് തുടുക്കാന്‍ കിടിലന്‍ ബോഡി പോളിഷ് വീട്ടില്‍ ചെയാം മിനിട്ടുകള്‍ കൊണ്ട്

0
569

ശരീരത്തില്‍ മുഴുവന്‍ പാടുകള്‍ ഉണ്ടാകുക ,ഡെഡ് സ്കിന്‍ ഉണ്ടാകുക വരണ്ടുനങ്ങുക,സണ്‍ ടാന്‍ ഉണ്ടാകുക ,സ്കിന്‍ ഒട്ടും സ്മൂതും സോഫ്റ്റും അല്ലതകുക എനൊക്കെ ഉള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിനായി ആണ് സാധാരണയായി ബോഡി പോളിഷ് ചെയരുള്ളത് എന്നാല്‍ സലൂണില്‍ ഒക്കെ പോയി ബോഡി പോളിഷ് ചെയണം എങ്കില്‍ കുടുംബം വില്‍ക്കണ്ടി വരും എന്നതാണ് എല്ലാവരുടെയും ധാരണ .അത് ഏറെകുറെ ശരിയും ആണ് എന്നാല്‍ ഇതൊക്കെ സലൂണില്‍ ചെയുന്ന അതെ ഗുണത്തില്‍ വളരെ കുറഞ്ഞ ചിലവില്‍ വീട്ടില്‍ തന്നെ ചെയാം എങ്കിലോ .അപ്പോള്‍ ഇന്ന് പരിച്ചയപെടുതുന്നത് ഒരു കിടിലന്‍ ബോഡി പോളിഷ് എങ്ങനെ വീട്ടില്‍ ചെയാം എന്നാണ് .അപ്പോള്‍ പിന്നെ അത് എങ്ങനെ ആണ് ചെയുക എന്നും തയാറാക്കുക എന്നും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

പതിനഞ്ചു മിനിട്ടുകൊണ്ട് കഴുത്തിന്‌ ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം മാറ്റാം എങ്ങനെ എന്ന് അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

LEAVE A REPLY

Please enter your comment!
Please enter your name here