അകാലത്തില്‍ മുടി നരക്കുക മുടി പൊട്ടി പോകുകക മുടിക്ക് ഒട്ടും ഉള്ളില്ല ,മുടി ഒരുതരം ചകിരി നാരു പോലെ ആകുന്നു എന്നത് ഒക്കെ ഒരുപാടു പേരെ അലട്ടുന്ന പ്രശ്നം ആണ് ഇന്ന് ഇവിടെ നമ്മള് വളരെ പ്രകൃതിദത്തമായ രീതിയില്‍ എങ്ങനെ മിനിട്ടുകള്‍ കൊണ്ട് മുടി കറുപ്പിക്കാന്‍ കഴിയും എന്നും ,മുടി നല്ല സോഫ്റ്റും സ്മൂതും ആകുന്നതിനു എന്ത് ചെയണം എന്നും ,മുടി കൊഴിച്ചില്‍ എന്നന്നേക്കും ആയി ഒഴിവാക്കി മുടി തഴച്ചു വളരുവാന്‍ എന്ത് ചെയണം എന്നും ആണ് പരിശോധിക്കുന്നത് അതിനായി ചെയേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന മൂന്നു വീഡിയോകള്‍ കാണുക നിങ്ങളുടെ ഈ പ്രശ്നങ്ങള്‍ക്ക് എല്ലാം പരിഹാരം ലഭിക്കും .
വീഡിയോ കാണാം .
നരച്ച മുടി വീണ്ടും കറുക്കാനും അതും വേര് മുതല്‍ ഒപ്പം മുടി തഴച്ചു വളരാനും ചെയേണ്ടത് എന്ത് .താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
നരച്ച മുടി മിനിട്ടുകള്‍ കൊണ്ട് വേരോടെ കറുക്കാന്‍ സ്പെഷ്യല്‍ ഹെന്ന ചെയേണ്ട വിധം താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
Good….