ഒരിക്കലും നിറം വെക്കില്ലന്നു കരുതിയ ശരീരം നിറം വെക്കും ഏഴു ദിവസം കൊണ്ട്

0
260

ശരീരം നിറം വെക്കുന്നതിനും ശരീരത്തിലെ പാടുകളും കുരുക്കളും ഒക്കെ മാറുന്നതിനും ആയി മാര്‍ക്കറ്റില്‍ ലഭിക്കുന്ന ക്രീമുകള്‍ ഒക്കെ മാറി മാറി പരീക്ഷിക്കും എന്നാലും ഗുണം ഒന്നും കിട്ടാറില്ല .സത്യത്തില്‍ ശരീര സൌന്ദര്യവും ആരോഗ്യവും നിലനിര്‍ത്തുന്നതിനായി നമ്മള്‍ ഇങ്ങനെ പുറമേ ക്രീമുകള്‍ ഉപയോഗിച്ചത് കൊണ്ട് മാത്രം കാര്യം ഇല്ല ശരീരത്തിന്റെ ഉള്ളില്‍ നിന്നും പോഷണം ലഭികണം .ഇന്ന് നമ്മള്‍ ഇവിടെ പരിച്ചയപെടുതുന്നത് ശരീരത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും പാടുകള്‍ മാറുന്നതിനും ,ശരീരത്തില്‍ രക്തം ഉണ്ടാകുന്നതിനും എല്ലാം സഹായിക്കുന്ന ഒരു അടിപൊളി ജ്യൂസ്‌ എങ്ങനെ വീട്ടില്‍ തയാറാക്കി ഉപയോഗിക്കാം എന്നാണ് .ഇത് തയാറാക്കുന്ന വിധവും ചേരുവകളും വിശദമായിതന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

ഒരുപാടു പേരെ അലട്ടുന്ന പ്രശ്നം ആണ് മുഖത്ത് ബ്ലാക്ക്‌ ഹെഡ്സ് അതുപോലെ തന്നെ വൈറ്റ് ഹെട്സ് ഉണ്ടാകുന്നു എന്നത് .ഇരുപതു മിനിട്ടുകൊണ്ട് ഈ പ്രശ്നത്തെ പൂര്‍ണ്ണമായും ഒഴിവാക്കാം .എങ്ങനെ എന്ന് അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

LEAVE A REPLY

Please enter your comment!
Please enter your name here