ഏതു നിറമില്ലാത്ത മുഖവും നിറം വെക്കും വെറും പത്തു ദിവസം കൊണ്ട്

0
476

മുഖത്ത് കറുത്ത പാടുകള്‍ കുരുക്കള്‍ ഒക്കെ വന്നു മുഖം ആകെ വികൃതം ആകുന്നതും സ്കിന്നിന്റെ നിറം മങ്ങുന്നതും എല്ലാം ഒരുപാടു പേരെ അലട്ടുന്ന പ്രശ്നം ആണ് .ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മാര്‍ക്കറ്റില്‍ ലഭിക്കുന്ന ക്രീമുകള്‍ ലോഷനുകള്‍ ഒക്കെ പരീക്ഷിച്ചു മടുത്തവര്‍ ആകും കൂടുതല്‍ പേരും .മുഖത്തും ശരീരത്തിലും ഉണ്ടാകുന്ന എല്ലാതരത്തിലുള്ള പാടുകളും കുരുക്കളും മാറി പത്തു ദിവസം കൊണ്ട് തന്നെ നമ്മുടെ സ്കിന്‍ സോഫ്റ്റും സ്മൂതും ആകുകയും നിറം വെക്കുകയും ചെയുന്ന ഒരു പായ്ക്ക് വീട്ടില്‍ തയാറാക്കി ഉപയോഗിക്കാം എങ്കിലോ കൊള്ളം അല്ലെ ഇന്ന് അങ്ങനെ ഒരു പായ്ക്ക് ആണ് പരിചയപെടുതുന്നത്.ഇത് തയാറാക്കുന്നത് എങ്ങനെ എന്നും ചേരുവകള്‍ എന്തൊക്കെ എന്നും എത്ര ദിവസം എങ്ങനെ ഉപയോഗിക്കണം എന്നും എല്ലാം വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here