തുടയിടുക്കിലെ ചൊറിച്ചിലും ,കറുപ്പും ദുര്‍ഗന്ധവും മാറാനും ജീവിതത്തില്‍ ഈ പ്രശ്നം വരാതിരിക്കുവാനും

തുടയിടുക്കില്‍ ചൊറിച്ചില്‍ ,ഇന്‍ഫെക്ഷന്‍ ഇവയെല്ലാം ഒരുപാടു പേരെ അലട്ടുന്ന പ്രശ്നം ആണ് ,മാര്‍ക്കറ്റില്‍ ഇതിനു പരിഹാരമായി പലതരത്തിലുള്ള മരുന്നുകള്‍ ലഭ്യം ആണ് എങ്കിലും ഇതിന്റെ ഉപയോഗം പലപ്പോഴും ഗുണം തരുന്ന പ്രതീതി ഉണ്ടാക്കും എങ്കിലും പിന്നീടും ഈ പ്രശ്നം ഉണ്ടാകുന്നതിനു കാരണം ആകുകയും അതുപോലെ തന്നെ ഇങ്ങനെ ഇന്‍ഫെക്ഷന്‍ വന്ന ഭാഗത്തെ സ്കിന്‍ കരുക്കുന്നതിനും സ്കിന്നിന്റെ സോഫ്റ്നെസ്സ് നഷ്ടപെടുന്നതിനും എല്ലാം കാരണം ആക്കുന്നു എന്നാല്‍ ജീവിതത്തില്‍ ഈ പ്രശ്നം വരാതിരിക്കാന്‍ സഹായിക്കുകയും അതോടൊപ്പം സ്കിന്‍ സോഫ്ടും സ്മൂതും ആക്കുകയും ചെയുന്ന വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ ചെയാന്‍ കഴിയുന്ന രണ്ടു പരിഹാരങ്ങള്‍ ഇവിടെ പരിചയപെടുതുന്നു.അത് എന്ത് എന്നും എങ്ങനെ തയാറാക്കി ഉപയോഗിക്കണം എന്നും മനസ്സിലാക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

Be the first to comment

Leave a Reply

Your email address will not be published.


*