ഇതല്‍പ്പം മുഖതിട്ടു മുഖം കഴുകിയാല്‍ ജീവിതത്തില്‍ മുഖത്ത് കുരുക്കളും പാടുകളും വരില്ല

0
671

നമ്മുടെ സ്കിന്നില്‍ ദിവസവും അടിക്കുന്ന പൊടി പടലങ്ങളും മറ്റും നമ്മുടെ മുഖത്ത് അടിഞ്ഞു കൂടി ഇരുന്നു നമ്മുടെ മുഖത്ത് മുഖകുരു പാടുകള്‍ ,ഓപ്പന്‍ പോര്സ് ഇവയൊക്കെ ഉണ്ടാകുവാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ് ഇവയൊക്കെ ഒഴിവാക്കുന്നതിനു വേണ്ടിയാണു നമ്മള്‍ മാര്‍കറ്റില്‍ ലഭിക്കുന്ന ഫേസ് വാഷുകള്‍ മാറി മാറി പരീക്ഷിക്കുന്നതും എന്നാല്‍ ഫലമോ ദിവസവും മുഖം കൂടുതല്‍ കൂടുതല്‍ മോശം ആകുന്നതു അല്ലാതെ മുഖത്തിനു പ്രത്യേകിച്ച് ഗുണം ഒന്നും ലഭിക്കില്ല എന്നാല്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഫേസ് വാഷുകള്‍ അവകാശപെടുന്നതും എന്നാല്‍ ലഭിക്കാതിരിക്കുന്നതും ആയ ഗുണങ്ങള്‍ എല്ലാം ഉറപ്പായും ലഭിക്കുന്ന ഒരു ഫേസ് വാഷ്‌ നമുക്ക് വീട്ടില്‍തന്നെ തയാറാക്കി ഉപയോഗിക്കാന്‍ കഴിഞ്ഞാലോ .സംഗതി പൊളിക്കും അല്ലെ .അപ്പോള്‍ നിന്ന് നമ്മള്‍ പരിചയപെടാന്‍ പോകുന്നത് ഒരു കിടുക്കാച്ചി ഫേസ് വാഷ്‌ എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം എന്നാണ് അപ്പോള്‍ തു തയാറാക്കുന്ന വിധവും ചേരുവകളും ഉപയോഗിക്കുന്ന രീതിയും അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here