എന്നാലും എന്റെ ചക്കരെ അറിഞ്ഞില്ലല്ലോ ഇത്രയും കാലം നീ പുപ്പുലി ആയിരുന്നല്ലേ

മുഖത്തുണ്ടാകുന്ന പാടുകള്‍ കുരുക്കള്‍ ഇവ ഒക്കെ ലൈറ്റ് ആക്കുന്നതിനും മുഖത്തിന്‌ നല്ല തിളക്കം ലഭിക്കുന്നതിനും വളരെ വലിയ പണം മുടക്കി പര്ലരുകളില്‍ പോയി ഫേഷ്യല്‍ ചെയുന്നവര്‍ ആണ് ഒട്ടു മിക്ക ആളുകളും എന്നാല്‍ പാര്‍ലറില്‍ ചെയുന്ന അതെ ഗുണമുള്ള ഫേഷ്യല്‍ ഒരു തരത്തിലുള്ള കെമിക്കലുകളും ഉപയോഗിക്കാതെ വീട്ടില്‍ അടുക്കളയില്‍ ചെയാന്‍ കഴിഞ്ഞാലോ ?അതും ചെയ്തു കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ നല്ല റിസള്‍ട്ട് ലഭിക്കുകയും ചെയുമെങ്കിലോ കൊള്ളം അല്ലെ എന്നാല്‍ അങ്ങനെ വീട്ടില്‍ തന്നെ വളരെ ഈസി ആയി ചെയവുന്ന ഒരു ഫേഷ്യല്‍ ആണ് ഇന്ന് ഇവിടെ പരിച്ചയപെടുതുന്നത് .ഇത് എങ്ങനെ തയാറാക്കി ഉപയോഗിക്കണം എന്ന് അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

Be the first to comment

Leave a Reply

Your email address will not be published.


*