യൂറിക് ആസിഡ് പൂര്‍ണ്ണമായും മാറാനും ജീവിതത്തില്‍ വരാതിരിക്കുവാനും ഇത് മാത്രം ചെയ്താല്‍ മതി

ജീവിത ശൈലിയിലെ മാറ്റം കൊണ്ടും ഭക്ഷണ ക്രമത്തിലെ ശ്രദ്ധക്കുറവ് കൊണ്ടും വ്യായാമക്കുറവ് കൊണ്ടും യുവാക്കളടക്കമുള്ളവരില്‍ സര്‍വസാധാരണയായി ഇന്ന് കണ്ട് വരുന്ന ഒന്നാണ് യൂറിക് ആസിഡ്. കാലില്‍ ഒരു വേദന വന്നാല്‍ യൂറിക് ആസിഡ് പരിശോധിക്കൂ എന്നാണ് നാട്ടുകാര്‍ ആദ്യം നിര്‍ദേശിക്കുന്നത്. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് പരിശോധന. യൂറിക് ആസിഡ് ശരീരത്തില്‍ കൂടിയാല്‍ അപകടകരമാണോ.എന്താണ് ഇതിനു കാരണം എന്തൊക്കെ ആണ് പരിഹാര മാര്‍ഗങ്ങള്‍ യൂറിക് ആസിഡ് ശരീരത്തില്‍ കൂടാതെ ഇരിക്കുന്നതിനായി നമുക്ക് എന്ത് ചെയാന്‍ കഴിയും .എന്തെങ്കിലും വീട്ടു പരിഹാരം ഉണ്ടോ ?അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

Be the first to comment

Leave a Reply

Your email address will not be published.


*