ആരോഗ്യവും ബുദ്ധിവികാസവും ഉള്ള കുട്ടികള്‍ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കുക

0
78

ഒരു കുട്ടിയുടെ ജനന സമയത്ത് ആകുട്ടിയുടെ തലച്ചോറില്‍ നൂറു ബില്യന്‍ ന്യൂറോണുകൾ ഉണ്ടാകും .ഏതാനും വര്‍ഷങ്ങളും മാസങ്ങളും കഴിയുമ്പോള്‍ കുട്ടിയുടെ തലച്ചോറില്‍ വളരെ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയും ഒരു സെക്കന്റില്‍ പത്തു ലക്ഷത്തില്‍ അധികം ന്യൂറൽ കണക്ഷനുകൾ ഉണ്ടാക്കുവാന്‍ പാകം ആകുകയും ചെയുംഒരു കുട്ടിയുടെ ബ്രെയിന്‍ ഡെവലപ്പ്മെന്റ് ഒരുപാടു ഘടകങ്ങളെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത് .കുട്ടിയുടെ മാതാപിതാക്കള്‍ ,ബന്ധുക്കള്‍ ,അനുഭവങ്ങൾ,സാഹചര്യങ്ങള്‍ ഇവയെല്ലാം കുട്ടിയുടെ ബ്രെയിന്‍ ഡെവലപ്പ്മെന്റിനെ സ്വാധീനിക്കും .കുട്ടിയുടെ ബ്രെയിന്‍ വളര്‍ച്ചയും അതുപോലെ ശാരീരിക വളര്‍ച്ചയും ഉറപ്പു വരുത്തുവാന്‍ മാതാപിതാക്കള്‍ ചെയേണ്ട ചില കാര്യങ്ങള്‍ ഉണ്ട് അവ എന്തൊക്കെ എന്ന് വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here