കണ്ണിനു ചുറ്റും ഉണ്ടാകുന്ന കറുപ്പ് രിങ്കില്സ് ഇവയെല്ലാം പൂര്‍ണ്ണമായും മാറ്റുന്ന ക്രീം വീട്ടിലുണ്ടാക്കാം

0
163

കണ്ണിനടിയില്‍ കറുപ്പ് നിറം ഉണ്ടാകുക എന്നത് ഒരുപാടു പേരെ അലട്ടുന്ന ഒരു പ്രശ്നം ആണ് .ഒരുപാടു പരിഹാര മാര്‍ഗങ്ങളും വില കൂടിയ ലേപനങ്ങളും മാര്‍കെറ്റില്‍ ലഭ്യമാണ് എങ്കിലും പ്രത്യേകിച്ച് ഗുണം ഒന്നും ആര്‍ക്കും തന്നെ ലഭിക്കാറില്ല .ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുന്നത് കണ്ണിനടിയിലെ കറുപ്പ് നിറം വളരെ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് തന്നെ പൂര്‍ണ്ണമായും മാറ്റാന്‍ സഹായിക്കുന്ന വീട്ടില്‍ തയാറാക്കി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു നൈറ്റ്‌ ക്രീം ആണ് അപ്പോള്‍ ഇത് എങ്ങനെ തയാറാക്കണം എന്നും ഉപയോഗിക്കണം എന്നും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here