ഈ എണ്ണ പുരട്ടിയാല്‍ മുടി നരക്കില്ല നരച്ച മുടി കറുക്കും ഒപ്പം മുടി പനംകുല പോലെ കട്ടിയില്‍ വളരും

0
318

മുടി കൊഴിയുക മുടി പൊട്ടി പോകുക മുടിക്ക് ഉള്ളു ഇല്ലയിമ,മുടി അകാലത്തില്‍ നരക്കുക എന്നിങ്ങനെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഒരുപാടാണ്‌ .ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മാര്‍കെറ്റില്‍ ഒരുപാടു എണ്ണകള്‍ സുലഭമായി ലഭിക്കും എങ്കിലും വലിയ വിലകൊടുത്തു നാം വാങ്ങുന്ന എണ്ണകള്‍ ഒന്നും തന്നെ നാം ആഗ്രഹിച്ച ഒരു ഗുണം നമുക്ക് തരില്ല എന്ന് മാത്രമല്ല പോക്കറ്റും കാലിയാകും .മുടി വളരുന്നതിനും മുടികൊഴിച്ചില്‍ മാറുന്നതിനും എപ്പോഴും കാചെന്നകള്‍ തന്നെയാണ് നല്ലത് .കാചെന്ന ഉണ്ടാക്കാന്‍ ഉള്ള ബുദ്ധിമുട്ട് വിചാരിച്ചാണ് പലരും അതിനു മിനക്കെടാത്തത് .എന്നാല്‍ വളരെ എളുപ്പത്തില്‍ വീട്ടില്‍ തയാറാക്കി ഉപയോഗിക്കാന്‍ കഴിയുന്ന കാചെന്നകളും ഉണ്ട് .ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുതുന്നത് അങ്ങനെ ഒരു എണ്ണ എങ്ങനെയാണു തയാറാക്കി ഉപയോഗിക്കുക എന്നാണ് .ഇത് തയാറാക്കുന്ന വിധവും ചേരുവകളും ഉപയോഗിക്കേണ്ട വിധവും വിശദമായി അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here