എന്തൊക്കെ ചെയ്തിട്ടും മുടി ആകെ ചകിരിനാരു പോലെ ഇരിക്കുന്നു എന്നതും മുടി ഒട്ടും സോഫ്റ്റ് അല്ലാ എന്നതും ഒരുപാടു പേരെ അലട്ടുന്ന പ്രശ്നം ആണ് .ഈ പ്രശ്നം പരിഹരിക്കുവാന്‍ വലിയ വിലകൊടുത്തു ആളുകള്‍ കണ്ടീഷ്ണരുകള് വാങ്ങി ഉപയോഗിക്കുന്നതും പതിവാണ് .എന്നാല്‍ മുടിയുടെ ഈ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചു മുടി നല്ല സോഫ്റ്റ് ആയി ഇരിക്കുവാന് സഹായിക്കുന്ന ഒരു അടിപൊളി കണ്ടീഷ്നര്‍ വീട്ടില്‍തന്നെ എങ്ങനെ കുറഞ്ഞ ചിലവില്‍ തയാറാക്കി ഉപയോഗിക്കാം എന്നാണ് ഇന്ന് ഇവിടെ പരിച്ചയപെടുതുന്നത് .ഇത് തയാറാക്കുന്ന വിധവും ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
വീഡിയോ കാണാം .