അര മണികൂര്‍,മുഖത്തെ കുണ്ടുകളും കുഴികളും മാറി മുഖം വെളുക്കും .

0
299

ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നം ആണ് മുഖത്ത് വലിയ കുഴികള്‍ രൂപപെടുന്നു എന്നത് .സാധാരണയായി ഓയിലി ആയിട്ടുള്ള സ്കിന്‍ ഉള്ളവരില്‍ ആണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്‌ .ഈ പ്രശ്നം പരിഹരിക്കുന്നതിനായി പലതരത്തില്‍ ഉള്ള ക്രീമുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ് എങ്കിലും ചിലതിനു പ്രതീക്ഷിച്ച റിസള്‍ട്ട്‌ തരാന്‍ കഴിയാതെ വരുമ്പോള്‍ മറ്റു ചിലവ വലിയ സൈഡ് എഫ്ഫെക്ട്സ് ഉണ്ടാക്കുന്നു ആയതിനാല്‍ തന്നെ ഈ പ്രശ്നം പരിഹരിക്കുവാന്‍ എപ്പോളും പ്രകൃതിദത്ത മാര്‍ഗങ്ങള്‍ തന്നെയാണ് നല്ലത് .ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുന്നത്അങ്ങനെയുള്ള ഒരു അടിപൊളി facial ആണ് .ഇത് തയാറാക്കി ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു വിശധമായ് അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here