അഞ്ചു മിനിറ്റില്‍ മുഖം വെളുക്കാനും മുഖത്തെ പാടുകള്‍ മാറാനും തക്കാളി ഇങ്ങനെ

മുഖം ക്ലീന്‍ ആയും വൃത്തിയായും ഇരിക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആയി ആരും ഉണ്ടാകില്ല .മുഖം ക്ലീന്‍ ചെയുന്നതിനായി പലവിധത്തില്‍ ഉള്ള സ്ക്രുബ്സ് ,ഫേസ് പായ്ക്ക് ഇവയൊക്കെ വാങ്ങി ഉപയോഗിക്കുന്നവര്‍ ആണ് മിക്കവാറും എല്ലാവരും ഇവക്കൊക്കെ വളരെ വലിയ വില ആകുകയും ചെയും .എന്നാല്‍ വലിയ കാശുമുടക്ക് ഒന്നും ഇല്ലാതെ ഇവയേക്കാള്‍ എല്ലാം കൂടുതല്‍ ഗുണമുള്ള ഒരു അടിപൊളി facial വിട്ടില്‍ ചെയമെങ്കിലോ .എങ്കില്‍ ഇതാ ഇന്ന് നമുക്ക് വീട്ടില്‍ തക്കാളി കൊണ്ട് ഒരു അടിപൊളി facial എങ്ങനെ ചെയാം എന്ന് പരിചയപ്പെടാം .ഇത് തയാറാക്കുന്ന വിധവും ഉപയോഗിക്കുന്ന വിധവും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം

Be the first to comment

Leave a Reply

Your email address will not be published.


*