അഞ്ചു മിനിറ്റില്‍ ഒരു അടിപൊളി ലിപ് ബാം വീട്ടിലുണ്ടാക്കാം , ഇനി ചുണ്ടുകള്‍ വിണ്ട് കീറില്ല

ചുണ്ടുകള്‍ വരണ്ട് ഉണങ്ങുന്നു എന്നതും ,ചുണ്ട് പൊട്ടുന്നു എന്നതും തണുപ്പ് കാലത്ത് സര്‍വ സാധാരണം ആയി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് .ഇതിനു പരിഹാരം ആയി ഒരുപാട് ബാമുകള്‍ മാര്‍കെറ്റില്‍ ലഭ്യമാണ് .എന്നാല്‍ മാര്‍കെറ്റില്‍ ലഭിക്കുന്ന ഈ ബാമുകളുടെ അതെ ഗുണമുള്ള ഒരു അടിപൊളി ബാം നമുക്ക് വീട്ടില്‍ തന്നെ തയാറാക്കാം എങ്കിലോ .ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുന്നത് വളരെ എളുപ്പത്തില്‍ അഞ്ചു മിനിട്ടുകൊണ്ട് എങ്ങനെ ഒരു ലിപ് ബാം വീട്ടില്‍ ഉണ്ടാക്കി എടുക്കാം എന്നാണ് .തയാറാക്കുന്ന വിധവും ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .ചാനല്‍ subscribe ചെയാന്‍ വീഡിയോയില്‍ യു ട്യൂബ് എന്ന് എഴുതിയിരിക്കുന്ന ഭാഗത്ത്‌ ക്ലിക്ക് ചെയ്തു തുറന്നു വരുന്ന പേജില്‍ subscribe എന്ന് എഴുതിയിരിക്കുന്നിടത്‌ ക്ലിക്ക് ചെയ്താല്‍ മതി .

Be the first to comment

Leave a Reply

Your email address will not be published.


*