
തന്റെ കുടുംബത്തെയും നാടും വിട്ടിട്ടാണ് ഓരോ പ്രവാസിയും അന്യനാട്ടിലേക്ക് പോകുന്നത്.തന്റെ ജീവിതത്തിന്റെ മുക്കാൽഭാഗവും കുടുംബത്തിന് വേണ്ടി അന്യനാട്ടിൽ കിടന്ന് പണിഎടുക്കുകയാണ്.വെയിൽ എന്നോ മഴയെന്നോ ഒന്നും നോക്കാതെയാണ് കുടുംബത്തിന് വേണ്ടി അധ്വാനിക്കുന്നത്.ചോര നീരാക്കിയയാണ് തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം കഷ്ടപ്പെടുകയാണ് അന്യനാട്ടിൽ.ഇവിടെ ഇപ്പോൾ വൈറലാകുന്നത് പ്രവാസിയായ അച്ഛനെ കാത്ത് ഇരിക്കുന്ന മകൾ ,ഏറെ നേരമായി കാത്തിരിക്കുകയാണ് ,അവസാനം അച്ഛനെ കണ്ടപ്പോഴുള്ള പ്രതികരണവും എല്ലാം വീഡിയോയിലൂടെ വൈറലാകുകയാണ്.വീഡിയോ കാണാം..
വീഡിയോ കാണാം .
Leave a Reply