ഇത്രയും പ്രതീക്ഷിച്ചില്ല ഇത് പൊളിയാണ് കേട്ടോ ഫേഷ്യൽ ആയാൽ ദേ ഇങ്ങനെ സ്‌പോട്ടിൽ റിസൾട്ട് കിട്ടണം

സ്വന്തം മുഖചര്‍മ്മം സുന്ദരം ആയും ക്ലീന്‍ ആയും ഇരിക്കണം എന്ന് ആഗ്രഹിക്കാത്തവര്‍ ആയി ആരും ഉണ്ടാകില്ല .അതിനായി പണം മുടക്കുന്നവരും ആഴ്ചയില്‍ ആഴ്ചയില്‍ ബുട്ടി പാര്‍ലറില്‍ പോയി ഫേഷ്യല്‍ ചെയുന്നവരും ഒരുപാട് പേരുണ്ട് .എന്നാല്‍ നമ്മള്‍ ബുടി പാര്‍ലറില്‍ ചെയുന്ന ഫേഷ്യലിന്റെ ഇരട്ടി ഗുണമുള്ള ഒരു ഫേഷ്യല്‍ വീട്ടില്‍ ചെയാന്‍ പറ്റിയാലോ അതും അവിടെ മുടക്കുന്നതിന്റെ ഒരു അംശം പോലും പണം മുടക്കാതെ .അതെ ഇന്ന് നമ്മള്‍ ഇവിടെ പരിചയപെടുതുന്നത് നിങ്ങള്‍ പണം മുടക്കി ചെയുന്ന ഫേഷ്യലിന്റെ ഇരട്ടി ഗുണം ലഭിക്കുന്ന വീട്ടില്‍ തന്നെ തയാറാക്കി ചെയാവുന്ന ഒരു ഫേഷ്യല്‍ ആണ് .അപ്പോള്‍ ഇത് എങ്ങനെ ചെയാം എന്ന് അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .അതുപോലെ ചെയുക .

വീഡിയോ കാണാം .ഇതുപോലുള്ള വീഡിയോകള്‍ ദിവസവും ലഭിക്കുവാന്‍ ഈ യൂട്യൂബ് ചാനല്‍ നിങ്ങള്ക്ക് സുബ്സ്ക്രിബു ചെയവുന്നത് ആണ് .അതിനായി വീഡിയോയില്‍  യൂട്യൂബ് എന്ന് എഴുതിയിരിക്കുന്ന ഭാഗത്ത്‌ ക്ലിക്ക് ചെയ്താല്‍ തുറന്നു വരുന്ന പേജില്‍ subscribe എന്നൊരു ബട്ടന്‍ കാണാം ആ ബട്ടന്‍ ചുവന്ന നിറത്തില്‍ ആണ് കാണുന്നത് എങ്കില്‍ ആ ബട്ടന്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മതി .ഇതുപോലുള്ള വീഡിയോ അപ്‌ലോഡ്‌ ചെയുമ്പോള്‍ തന്നെ നിങ്ങള്ക്ക് വീഡിയോ നിങ്ങളുടെ ഫോണില്‍ ലഭിക്കും .

Be the first to comment

Leave a Reply

Your email address will not be published.


*