കറപിടിച്ചു കറുത്തിരുണ്ട ചുണ്ടുകള്‍ തൊണ്ടിപ്പഴം പോലെ ചുവക്കാന്‍

ചുണ്ടുകളില്‍ സിഗരറ്റിന്റെ കറ ,അല്ലങ്കില്‍ ചുണ്ടുകള്‍ വരണ്ടുണങ്ങി കറുത്ത് ഇരിക്കുക ,ഒരുപാട് ഡെഡ് സ്കിന്‍ ചുണ്ടില്‍ പറ്റിപിടിച് ഇരിക്കുക  ഇവയൊക്കെ സ്വന്തം സൌന്ദര്യം ശ്രദ്ധിക്കുന്നവര്‍ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം ആണ് .ഇവയൊക്കെ മാറാനായി പലതരത്തിലുള്ള വിലകൂടിയ ക്രീമുകളും ബാമുകളും ഒക്കെ വാങ്ങി പുരട്ടിയാല്‍ ഒന്നെങ്കില്‍ റിസള്‍ട്ട്‌ ഒന്നും കിട്ടില്ല ഇനി അഥവാ കിട്ടിയാല്‍ തന്നെ അതിന്റെ ഉപയോഗം നിര്തുമ്പോ വീണ്ടും പഴയ പടിയാകും .വളരെ വലിയ വില ആകും എന്നതിനാല്‍ സ്ഥിരമായി ഉപയോഗിക്കുക എന്നതും ബുദ്ധിമുട്ട് ആകും .ഇന്ന് നമ്മള്‍ ഇവിടെ പരിച്ചയപെടുതുന്നത് .വലിയ പണം  മുടക്കാതെ വളരെ ഈസി ആയി എങ്ങനെ ചുണ്ടിലെ കറയും കറുപ്പ് നിറവും പൂര്‍ണ്ണമായും മാറ്റം എന്നാണ് .അതിനു ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്നും എങ്ങനെ ഉപയോഗിക്കണം എന്നും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .ഇതുപോലുള്ള വീഡിയോ കള്‍ സ്ഥിരമായി മൊബൈലില്‍ ലഭിക്കുവാന്‍ ചാനല്‍ subscribe ചെയുക .അതിനായി വീഡിയോയില്‍ യൂ ട്യൂബ് എന്ന് എഴുതിയിരിക്കുന്ന ഭാഗത്ത്‌ ക്ലിക്ക് ചെയ്തു തെളിഞ്ഞു വരുന്ന സ്ക്രീനില്‍ subscribe എന്ന് ചുവന്ന നിറത്തില്‍ കാണുന്നിടത്ത് ക്ലിക്ക് ചെയ്താല്‍ മതി .

Be the first to comment

Leave a Reply

Your email address will not be published.


*