മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശം ഇല്ലാതാക്കുവാന്‍ സിമ്പിള്‍ ട്രിക്ക്

0
40

ഇന്ന് നാം എല്ലാവരും തന്നെ പഴങ്ങളും പച്ചക്കറികളും കടകളില്‍ നിന്നും വാങ്ങി ആണ് ഉപയോഗിക്കുന്നത് .ഈ പഴങ്ങളിലും പച്ചക്കറികളിലും അത് നടുമ്പോള്‍ മുതല്‍ നമ്മുടെ കൈയില്‍ കിട്ടുന്നതിനു ഏതാനും നിമിഷങ്ങള്‍ മുന്പ് വരെ വിഷം തളിക്കുന്നു എന്ന് എല്ലാവര്ക്കും അറിയാം .കൃഷിക്കാര്‍ കൃഷി കേട് വരാതെ ഇരിക്കുവാന്‍ ആണ് വിഷം തളിക്കുന്നത് എങ്കില്‍ മാര്‍കെറ്റില്‍ കൂടുതല്‍ ദിവസം കേട് കൂടാതെ സൂക്ഷിക്കുന്നതിന് കച്ചവടക്കാര്‍ അതില്‍ വിഷം തളിക്കുന്നു .സ്ഥിരമായി ഈ വിഷം കഴിച്ചാല്‍ നമ്മള്‍ മാറാ രോഗികള്‍ ആകും .എന്തെങ്കിലും ഒക്കെ കഴിച്ചേ പറ്റൂ എന്നത് കൊണ്ട് തന്നെ നമുക്ക് ഇതൊന്നും വാങ്ങി കഴിക്കാതെ ഇരിക്കുക എന്നത് പ്രായോഗികം ആയ കാര്യമല്ല പിന്നെ ആകെ ഉള്ള ഒരു വഴി അവയില്‍ അടങ്ങിയിട്ടുള്ള വിഷാംശം കഴിയുന്നത്ര രീതിയില്‍ ഇല്ലാതാക്കി ഉപയോഗിക്കുക എന്നതാണ് .ഇന്ന് നമുക്ക് പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശം ഇല്ലാതാക്കാന്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു മാര്‍ഗം പരിചയപ്പെടാം. അത് എന്ത് എന്നും എങ്ങനെ ചെയണം എന്നും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .

വീഡിയോ കാണാം .

LEAVE A REPLY

Please enter your comment!
Please enter your name here